tag:blogger.com,1999:blog-2113740744958032875.post5332679525757779257..comments2023-03-26T20:41:06.601+05:30Comments on ഞാറച്ചോട്ടില്‍ : അകന്നുപോയ ആരവങ്ങള്വെഞ്ഞാറന്http://www.blogger.com/profile/01779228007516673666noreply@blogger.comBlogger4125tag:blogger.com,1999:blog-2113740744958032875.post-22923922874772717162009-12-08T20:41:48.625+05:302009-12-08T20:41:48.625+05:30വളരെ ചന്തമുള്ള ചന്തക്കാര്യങ്ങൾ...വളരെ ചന്തമുള്ള ചന്തക്കാര്യങ്ങൾ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2113740744958032875.post-73940403528005401242009-12-07T00:57:27.336+05:302009-12-07T00:57:27.336+05:30"വിശാലമായ ഈ കാര്‍ഷികമേഘലയുടെ സാമ്പത്തികാടിത്ത..."വിശാലമായ ഈ കാര്‍ഷികമേഘലയുടെ സാമ്പത്തികാടിത്തറയും കച്ചവടകേന്ദ്രവുമായിരുന്ന ഗ്രാമച്ചന്ത,വര്‍ഷങ്ങളുടെ വളര്‍ച്ചയില്‍ ജില്ലയിലെ തന്നെ പ്രധാന കച്ചവടകേന്ദ്രങ്ങളിലൊന്നായി വികസിച്ചു. പണ്ട്, ഇപ്പോഴത്തെ ബസ്സ്റ്റാന്റ് ഇരിക്കുന്ന സ്ഥലത്തായിരുന്നു ഗ്രാമച്ചന്ത. ഇപ്പോള്‍ ചന്ത പ്രവര്‍ത്തിക്കുന്നസ്ഥലം പഞ്ചായത്ത് കളിസ്ഥലവുമായിരുന്നു!എത്രയെത്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകള്‍,തല്ല്,തലപൊളിക്കല്‍,കോമ്പ്രാമൈസ്….എല്ലാം ഓര്‍മ്മകളിലേക്ക് ബൌണ്‍സ് ചെയ്യുന്നു…"<br />:)ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-2113740744958032875.post-43290707746911403402009-11-14T22:57:22.818+05:302009-11-14T22:57:22.818+05:30എന്റെ നാട്ടിലും ഉണ്ടായിരുന്നു ഇതേ പോലെ വല്ല്യ ഒരു ...എന്റെ നാട്ടിലും ഉണ്ടായിരുന്നു ഇതേ പോലെ വല്ല്യ ഒരു ചന്ത. പക്ഷെ അതൊക്കെ ഇടിച്ചു പൊളിച്ചിട്ട് കാലം കുറെ ആയി..ഇത് വായിച്ചപ്പോള്‍ എന്റെ നാട്ടിലെ ചന്തക്കാഴ്ചകള് ഓര്മ വന്നു .തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-2113740744958032875.post-7048734161846805942009-11-14T19:45:43.087+05:302009-11-14T19:45:43.087+05:30കാലം മാറുകയല്ലേ മാഷേ. പഴമയുടെ നന്മയെല്ലാം ഇന്ന് ഓര...കാലം മാറുകയല്ലേ മാഷേ. പഴമയുടെ നന്മയെല്ലാം ഇന്ന് ഓര്‍മ്മകള്‍ മാത്രമാകുന്നു...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com