Friday, October 9, 2009

തലേരാത്രി


‘കണ്ണില്ലാത്തവനേ കണ്ണിന്റെ വിലയറിയൂ’ എന്ന് അന്തര്‍‌ജ്ജനംടീച്ചര്‍ പറഞ്ഞു കേട്ടപ്പോള്‍ അഞ്ചാംക്ലാസ്സുകാരന് മനസ്സിലായില്ലായിരുന്നു. കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും ഇപ്പുറത്ത്, കിതപ്പാറ്റിതളര്‍ന്നിരിക്കുമ്പോള്‍, ഇന്ന് ആ പഴയ അഞ്ചാംക്ലാസ്സുകാരന്‍ ഒരുപാട് കണ്ണുകളുടെ വിലയറിയുന്നു. തണലുകളില്ലാത്ത വഴികളില്‍ നിന്ന്, ഇനി ഒരിക്കലും പോകാനാവാത്ത ആ ഞാറച്ചോട്ടിലേയ്ക്ക് ഞാന്‍ പുറപ്പെടുകയാണ്. ഒപ്പ വരില്ലേ നിങ്ങള്‍ ......?

4 comments:

  1. ഞാനും ഒരു ഞാറമൂട്ടില്‍ നിന്നാണ്..വെഞ്ഞാറമൂട്!
    ഇതിലെ പേരുകളൊക്കെ കണ്ടപ്പോ എന്തോ ഒരു പരിചയം.
    ശരിയാരിക്കോ? അതാ എനിക്ക് തോന്നിയതാ?

    http://venjaramood.blogspot.com

    ReplyDelete
  2. എന്നെക്കണ്ടാല്‍ കിണ്ണംകട്ടവനാണെന്നു തോന്നുമോ ഹരിയണ്ണാ?

    ReplyDelete
  3. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete
  4. Ethilea Ealla pearum Eanikku ariyaam, Ottumikka sambavangalum ariyaam, EEparanjan Sjini yeaum ariyaamm.
    Ethu eazuthiya aala mathram manasil ayillaaa..

    ReplyDelete